കോഴിക്കോട്: മാധ്യമം-മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാന്റെ സാമൂഹിക-പത്രപ്രവർത്തന ജീവിതം അടയാളപ്പെടുത്തി...