മമ്മുക്ക തന്നെ ബർത്ത്ഡേയ്ക്ക് വിളിച്ചിട്ടില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ കുഞ്ഞ് ആരാധികയെ ഒടുവിൽ കണ്ടെത്തി....
മഞ്ചേരി: സമൂഹമാധ്യമമായ ‘ടിക്ക് ടോക്കി’ൽ താരമായ നാല് വയസ്സുകാരി എയ്മി നാഷിനെ നേരില്‍ കാണാനുള്ള താൽപര്യമറിയി ച്ച് നടൻ...