ഭരണമുള്ള പഞ്ചായത്തുകളിൽപോലും ഐ.ബി. സതീഷ് പിന്നിലായത് ഇടതുകേന്ദ്രങ്ങളിൽ സജീവചർച്ച
പാലക്കാട്: പട്ടാമ്പിയിലും മണ്ണാർക്കാടും ഉണ്ടായ അപ്രതീക്ഷിത തിരിച്ചടിയാണ് പാലക്കാട് എൽ.ഡി.എഫിെൻറ തോൽ വിക്ക്...