ചരിത്രത്തിന്റെ താളുകളിൽ സ്ഥാനം പിടിച്ച ഫാന്റസി കഥയാണ് കടമറ്റത്തു കത്തനാർ. അമാനുഷികശക്തിയുള്ള കടമറ്റത്തു കത്തനാറിൻ്റെ കഥ...
എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മാന്ത്രികനായ വൈദികന് കടമറ്റത്ത് കത്തനാരായി ജയസൂര്യ വരുന്നു....