വിദ്യാർഥികളും സുരക്ഷ വിഭാഗവും വീണ്ടും ഏറ്റുമുട്ടി
ശ്രീനഗർ: തെക്കൻ കശ്മീരിൽ സൈനിക ഉദ്യോഗസ്ഥനെ ഭീകരവാദികളെന്നു സംശയിക്കുന്ന സംഘം...
ശ്രീനഗർ: കശ്മീരിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഫയാസ് അഹമ്മദിൻറെ ശവസംസ്കാരചടങ്ങിൽ പതിനായിരങ്ങൾ...
ശ്രീനഗർ: കശ്മീരിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണ പശ്ചാത്തലത്തിൽ ആയുധധാരികൾക്കായി സൈന്യം വ്യാപക തെരച്ചിൽ ആരംഭിച്ചു....
ശ്രീനഗർ: കശ്മീരിൽ പൊലീസ് സ്റ്റേഷനുനേരെ തീവ്രവാദി നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു...
വിഡ്ഢിപ്പെട്ടി ഒാഫാക്കി ഞാൻ എഴുന്നേറ്റു. അസഹ്യമായ ഇൗ വാർത്തകൾ എത്ര നേരമാണ് കണ്ടിരിക്കാൻ...
കേന്ദ്രവും കശ്മീരികളും രണ്ടടി പിറകോട്ട് പോകണം
ന്യൂഡൽഹി: ജമ്മു-കശ്മീരിൽ പൊലീസ് ബറ്റാലിയനിലേക്ക് 1000 വനിതകളെ നിയമിക്കും. കശ്മീർ താഴ്വരയിൽ സുരക്ഷസേനക്കുനേരെ ...
ന്യൂഡൽഹി: കശ്മീരിലെ വിമത നേതാവ് ആസിയ അന്ദ്രാബി ശ്രീനഗറിൽ അറസ്റ്റിൽ. ദുക്ത്രാൻ ഇ മില്ലത്ത് എന്ന ഇസ്ലാമിക് വിമത സംഘടനയുടെ...
ശ്രീനഗർ: പ്രശ്നബാധിതമായ കശ്മീരിൽ 22 സോഷ്യൽ െനറ്റ്വർക്കിങ് വെബ്സൈറ്റുകൾ താൽക്കാലികമായി നിരോധിച്ച് സർക്കാർ ഉത്തരവ്. ഒരു...
ന്യൂഡൽഹി: കശ്മീരിലെ സ്ഥിതി പഠിച്ച് നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ വിഷയം ചർച്ചചെയ്യാൻ മാസങ്ങളായി പ്രധാനമന്ത്രി...
ന്യൂഡൽഹി: കശ്മീർ സംഘർഷത്തിന് പുതിയ പരിഹാരം നിർദേശിച്ച് ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി വീണ്ടും വിവാദപുരുഷനായി. കശ്മീർ...
ശ്രീനഗർ: തെക്കൻ കശ്മീരിലെ പുൽവാമയിൽ വിദ്യാർഥികൾക്കുനേരെ അക്രമം അഴിച്ചുവിട്ട സുരക്ഷസേനക്കെതിരെ വിദ്യാർഥികൾ നടത്തിയ...
ശ്രീനഗർ: ജമ്മു കശ്മീരിലെ സർവകലാശാലയിൽ എ.ബി.വി.പി പ്രവർത്തകർ ഫുട്ബോൾ മാർച്ചിൽ നിന്നും കശ്മീരി വിദ്യാർഥികളെ...