Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുൽഗാം ഭീകരാക്രമണം:...

കുൽഗാം ഭീകരാക്രമണം: പരിക്കേറ്റയാൾ മരിച്ചു

text_fields
bookmark_border
കുൽഗാം ഭീകരാക്രമണം: പരിക്കേറ്റയാൾ മരിച്ചു
cancel

ശ്രീ​ന​ഗ​ർ: ദ​ക്ഷി​ണ​ക​ശ്​​മീ​രി​ലെ കു​ൽ​ഗാം ജി​ല്ല​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ സി​വി​ലി​യ​ൻ മ​രി​ച്ചു. മാ​ൽ​പൊ​ര നി​വാ​സി മു​ഹ​മ്മ​ദ്​ ഹു​ൈ​സ​ൻ ദ​ർ ആ​ണ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. മേ​യ്​ ആ​റി​നു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട്​ പൊ​ലീ​സു​കാ​ര​ട​ക്കം ആ​റു​​പേ​ർ​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തി​ൽ ഒ​രു പൊ​ലീ​സു​കാ​ര​നും മൂ​ന്ന്​ സി​വി​ലി​യ​ന്മാ​രും അ​ന്നു​ത​ന്നെ മ​രി​ച്ചു.
മി​ർ​ബ​സാ​ർ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന്​ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പൊ​ലീ​സു​കാ​ർ​ക്കു​നേ​രെ ഭീ​ക​ര​വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. തി​രി​ച്ചു​ള്ള വെ​ടി​വെ​പ്പി​ൽ ഒ​രു ഭീ​ക​ര​വാ​ദി​യും കൊ​ല്ല​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirpak attack
News Summary - kashmir- pak attack
Next Story