രാമായണ യുദ്ധത്തില്‍ സതീസമ്പ്രദായം അനുഷ്ഠിച്ച ഒരു വീരാംഗനയുണ്ട് -ഇന്ദ്രജിത്തിന്‍െറ ഭാര്യ സുലോചന. മേഘനാഥന് എന്നുകൂടി...
ലങ്കാദഹനം പൂര്‍ണമായെങ്കിലും സീതയെ കുടിയിരുത്തിയിരുന്ന അശോകവനത്തെ അഗ്നിദേവന് കാത്തുരക്ഷിച്ചു. രാവണന് ലോകത്തിലെ സുന്ദര...
ലങ്കാദഹനം അഗ്നിയുടെ പ്രതീകാത്മകമായ സംഹാരതാണ്ഡവമായി കാണേണ്ടതുണ്ട്. അഗ്നി ജീവസ്സുറ്റ കഥാപാത്രമാണല്ളോ പുരാണങ്ങളില്‍....
വാല്മീകിയെപ്പോലെ ഇത്രമാത്രം ഭാവനാസമ്പന്നനായ കവി ലോകസാഹിത്യത്തില്‍ വിരളമാണ്. പ്രേക്ഷകരില്‍ അദ്ഭുതാദരങ്ങള്‍...
സുഗ്രീവന്‍െറ ആജ്ഞപ്രകാരം ഹനുമാന്‍െറ നേതൃത്വത്തില്‍ സീതാന്വേഷണത്തിന് പുറപ്പെട്ടപ്പോള്‍ വാനരസംഘത്തിന് വിചിത്രമായ...
വര്‍ണാശ്രമവ്യവസ്ഥ (ബ്രാഹ്മണന്, ക്ഷത്രിയന്, വൈശ്യന്, ശൂദ്രന് എന്നീ വിഭാഗങ്ങള്‍) അതിശക്തമായി നിലനിന്നപ്പോഴും അതിനെ...
പ്രതിനായകനായ രാവണന് തന്‍െറ വിശ്വരൂപം കാട്ടുന്ന സ്തോഭജനകമായ കഥാഭാഗമാണ് സീതാപഹരണം. ധാരാളം മാനുകളെ കണ്ടിട്ടുള്ള സീത...
സീത സ്വന്തം ഭാഗധേയത്തെ അറിയാതെ തിരുത്തിക്കുറിക്കുന്ന കഥാസന്ദര്‍ഭമാണ് സീതാപഹരണം. ദേവാംശസംഭവയാണെങ്കിലും ആള്‍മാറാട്ടമായി...
രാമന്‍െറ വനവാസകാലത്ത് കഥാഗതിയത്തെന്നെ തിരിച്ചുവിട്ട സംഭവമാണ് ശൂര്‍പ്പണഖയുമായുള്ള ഏറ്റുമുട്ടല്‍. രാമലക്ഷ്മണന്മാരും സീതയും...
ഭാര്യയെന്നാല്‍ ഭരിക്കപ്പെടുന്നവള്‍, ഭര്‍ത്താവെന്നാല്‍ ഭരിക്കുന്നവന് എന്ന പദസങ്കല്പത്തെ ലംഘിക്കുന്നവരാണ് പല രാമായണ...
അതിശയോക്തി നിറഞ്ഞ ഭാവനയുടെ വിളനിലമാണ് ഇതിഹാസ പുരാണങ്ങള്‍. അനേകം തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഫോക്ലോര്...
ജാബാലിയുടെയും അത്രി മഹര്‍ഷിയുടെയും രണ്ട് ഭിന്നലോകങ്ങള്‍ എല്ലാറ്റിനെയും ഉള്‍ക്കൊള്ളുക എന്ന പ്രപഞ്ച സ്വഭാവത്തെ...
രാമന്‍െറ അയനം (മാര്‍ഗം) ആണ് രാമായണം. ഭൂമിയില്‍ അവതരിച്ച രാമന് ലക്ഷ്യം പൂര്‍ത്തിയാക്കിയശേഷം സ്വര്‍ഗത്തിലേക്ക് അഥവാ...
നാരായണചിന്ത