ട്രംപിൻെറ വിവാദ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റർ
തട്ടിപ്പ് നടന്നുവെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും ട്രംപ്, നേരിടാൻ തയാറെന്ന് ബൈഡൻ
ബൈഡന്റെ വിജയം തള്ളിക്കളയുന്ന നിലപാടാണ് ഇതുവരെ വൈറ്റ് ഹൗസ് സ്വീകരിച്ചിരിക്കുന്നത്
വാഷിങ്ടൺ: ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡന്റെ അരിസോണ സംസ്ഥാനത്ത് നിന്നുള്ള വിജയം അമേരിക്കയുടെ രാഷ്ട്രീയ...
വാഷിങ്ടൺ: ലോകം മുഴുവൻ ഉറ്റുനോക്കുന്നത് യു.എസ് തെരഞ്ഞെടുപ്പിലേക്കാണ്. നിലവിലെ പ്രസിഡൻറ് ഡോണൾഡ് ട്രംപാണോ ജോ...
അമേരിക്കയുടെ പ്രസിഡൻറ് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുള്ള ഡൊണാൾഡ് ട്രംപാണോ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനോ എന്ന്...
വാഷിങ്ടൺ: യു.എസ്പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ജയിക്കുെമന്ന ഉറച്ച വിശ്വാസത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ....
വാഷിങ്ടൺ: അഭിപ്രായ സർവേകൾ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനൊപ്പമാണ്. 118 സ്റ്റേറ്റുകളിൽ ബൈഡൻ മുന്നേറി...
വാഷിങ്ടൺ: റിപബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥി േജാ ബൈഡനും ഇഞ്ചോടിഞ്ച് പോരാട്ടം...
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇതിനോടകം വേട്ട് രേഖപ്പെടുത്തിയത് 10 കോടി പേർ. ചൊവ്വാഴ്ച നടക്കുന്ന...
ബൈഡന് മുൻതൂക്കമുണ്ടെന്നാണ് ആദ്യഘട്ട സൂചനകൾ
ലോകം കാത്തിരിക്കുന്ന തെരെഞ്ഞടുപ്പ് നാളെയാണ്. തങ്ങളുടെ പ്രസിഡന്റ് ആരെന്ന് നിശ്ചയിക്കാൻ അമേരികൻ ജനത ചൊവ്വാഴ്ച...
വീട്ടുകാരുടെ സുഖവിവരങ്ങൾ അന്വേഷിച്ച് വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത ധരിപ്പിച്ചാണ് ഒബാമ വോട്ട് ചോദിക്കുന്നത്
ട്രംപ് ജയിച്ചാലും തോറ്റാലും അമേരിക്കയിൽ എന്താണ് സംഭവിക്കുകയെന്ന്...