ഗുവാഹതി: നോർത്ത് ഇൗസ്റ്റിനെയും തോൽപിച്ച് െഎ.എസ്.എല്ലിൽ മുംബൈ എഫ്.സിയുടെ കുതിപ്പ്....
ചെൈന്ന: കാര്യങ്ങളൊന്നും ഇനിയും ശരിയാവാതെ ചാമ്പ്യൻസ് ക്ലബ് ചെന്നൈയിൻ എഫ്.സി. ആദ്യ ജയവും...
പുണെ: വിജയവുമായി െഎ.എസ്.എൽ അഞ്ചാം സീസണിന് തുടക്കം കുറിച്ച കേരള ബ്ലാസ്റ്റേഴ്സിന്...
െഎ.എസ്.എൽ: രണ്ടു ഗോളിനു പിന്നിൽനിന്ന ശേഷം രണ്ടടിച്ച് ബ്ലാസ്റ്റേഴ്സ്
ജാംഷഡ്പുർ: സമനിലക്കെണി പൊട്ടിച്ച് മുന്നേറാൻ കേരളത്തിെൻറ സ്വന്തം മഞ്ഞപ്പട ഇന്ന്...
കൊൽക്കത്ത: പുതിയ സീസണിൽ ഇനിയും ക്ലച്ചുപിടിക്കാതെ ചാമ്പ്യന്മാരായ ചെൈന്നയിൻ. എ.ടി.കെക്കെതിരായ എവേ മത്സരത്തിൽ 2-1ന്...
പുണെ: തകർപ്പൻ ജയത്തോടെ നിലവിലെ റണ്ണേഴ്സപ്പായ ബംഗളൂരു എഫ്.സി െഎ.എസ്.എൽ അഞ്ചാം സീസണിൽ ഒന്നാം സ്ഥാനത്തെത്തി. പുണെ...
ജാംഷഡ്പുർ: ബംഗളൂരു എഫ്.സിക്കെതിരായ മത്സരത്തിൽ ജാംഷഡ്പുർ എഫ്.സിക്കായി ഗോൾ നേടിയ ‘കൗമാര...
ജാംഷഡ്പുർ: ഒരു സീസൺ തന്ത്രം ഒാതിക്കൊടുത്ത ജാംഷഡ്പുരിനെതിരെ കോപ്പലാശാന് സമനില....
ചെന്നൈ: ചാമ്പ്യന്മാർക്ക് പുതിയ സീസണിൽ കാര്യങ്ങളൊന്നും ശരിയായിട്ടില്ല. കളിച്ച രണ്ടു...
സൂപ്പർ താരം ടിം കാഹിൽ കളിക്കും
കൊച്ചി: ലോങ് വിസിലിന് രണ്ടു മിനിറ്റ് മാത്രം ബാക്കിനിൽക്കെ ബോക്സിന് 38 വാര അകലെനിന്ന് പ്രഞ്ജൽ ഭൂമിജ് തൊടുത്തുവിട്ട...
ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ ദാരുണ പ്രകടനം ഡൽഹിക്കാർ എന്നേ മറന്നതാണ്. പുതിയ താരനിരയുമായി...
മുംബൈ: ആസ്േട്രലിയൻ സൂപ്പർ താരം ടിം കാഹിലിനെ കാഴ്ച്ചക്കാരനാക്കി മുംബൈ തട്ടകത്തിൽ...