ഈ ജനുവരി ഒന്നിന് മുഖ്യമന്ത്രി പദത്തിന്‍െറ രണ്ടാം ഊഴത്തില്‍ മുഫ്തി മുഹമ്മദ് സഈദ് പത്തുമാസം പൂര്‍ത്തിയാക്കുകയുണ്ടായി....
മുഫ്തി മുഹമ്മദ് സഈദ് എന്ന അതികായനായ രാഷ്ട്രീയ നേതാവ് വിടപറയുമ്പോള്‍ ഓര്‍ക്കാന്‍ നിരവധി ചരിത്രസന്ധികള്‍ സ്വാഭാവികം....