തുടർ സംഭാഷണങ്ങൾക്കും പരിഹാര നിർദേശങ്ങൾ സമർപ്പിക്കാനും മന്ത്രിമാർ ധാരണയിലെത്തി
കോഴിക്കോട്: ഇസ്രായേൽ അധിനിവേശം അവസാനിപ്പിച്ച് സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം പിറവി കൊള്ളുക എന്നത് മാത്രമാണ് നീതിയെന്ന്...
ജറൂസലം: ഗസ്സ അതിർത്തികളിൽ മൂന്ന് ലക്ഷം സൈനികരെ വിന്യസിച്ചതായി ഇസ്രായേൽ സൈന്യം. കരയുദ്ധത്തിന് ഇസ്രായേൽ മുന്നൊരുക്കം...
കാമ്പയിനിൽ പങ്കെടുക്കാൻ ആഹ്വാനം
ഫലസ്തീനുള്ള സഹായം റദ്ദാക്കാനുള്ള ഇ.യു നീക്കത്തിനെതിരെ സ്പെയിനും ഫ്രാൻസും
ഇസ്രയേലിലെ ഉന്നത ഉദ്യോഗസ്ഥരും സൈനികരും സാധാരണക്കാരുമടക്കം നുറുകണക്കിന് പേരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നാണ്...
ലണ്ടൻ: യു.കെയിലെ ലണ്ടനിൽ ഫലസ്തീൻ-ഇസ്രായേൽ അനുകൂലികൾ ഏറ്റുമുട്ടി. തിങ്കളാഴ്ച വൈകുന്നേരം ലണ്ടനിലെ ഹൈസ്ട്രീറ്റ്...
തുടർച്ചയായ മൂന്നാം രാത്രിയും നിലയ്ക്കാതെ വ്യോമാക്രമണം
തെൽഅവീവ്: ഇസ്രായേലിലെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 260ലേറെ പേർ...
ഹമാസിന് പച്ചക്കൊടി ബൈറൂത് യോഗത്തിലെന്ന് യു.എസ് മാധ്യമം; നിഷേധിച്ച് ഇറാൻ
ബോംബിങ്ങിൽ തകർന്ന കെട്ടിട അവശിഷ്ടങ്ങളിൽനിന്ന് ഉയരുന്ന കറുത്ത പുകക്കിടയിലൂടെ ഗസ്സ നിവാസികൾ...
ഗസ്സ/ജറൂസലം: ഹോളോകോസ്റ്റിനു ശേഷമുള്ള ഏറ്റവും കൊടിയ ദുരന്തമെന്ന് ഇസ്രായേലി മാധ്യമങ്ങൾ...