ജറൂസലം: ഫലസ്തീന് ജനതക്കെതിരെ തുടരുന്ന ഇസ്രായേലിന്‍െറ കടുത്ത നടപടികള്‍ക്കെതിരെ അറബ് ലോകത്ത് പ്രതിഷേധം ശക്തം. അടിസ്ഥാന...
ജറൂസലം: സ്വകാര്യ ആവശ്യങ്ങള്‍ക്കായി പൊതുഫണ്ട് ദുരുപയോഗം ചെയ്ത സംഭവത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്...
ജറൂസലം: വലതുപക്ഷ കക്ഷികളെ കൂട്ടുപിടിച്ച് മന്ത്രിസഭ വിപുലീകരണത്തിനുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്...
ജറൂസലം: ഫലസ്തീന് പ്രശ്നത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന കടുത്ത നിലപാടുകളില്‍ പ്രതിഷേധിച്ച് ഇസ്രായേല്‍...
ജറൂസലം: രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുമായി ചേര്‍ന്ന് ഐക്യസര്‍ക്കാര്‍ രൂപവത്കരണത്തിന് ഇസ്രായേല്‍ പ്രധാനമന്ത്രി...
ജറൂസലം: ഇസ്രായേലിന്‍െറ ഫലസ്തീന് നയങ്ങള്‍ക്കെതിരെ പരിഹാസവര്‍ഷവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്...
ജറൂസലം: അഞ്ച് ഇസ്രായേല്‍ കമ്പനികളുടെ ഉല്പന്നങ്ങള് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതായി ഫലസ്തീന്. ജറൂസലമിലേക്ക് അഞ്ച്...
ഗസ്സ സിറ്റി: ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു കുരുന്നുകള്‍ കൊല്ലപ്പെട്ടു. വീട്ടില്‍...
റാമല്ല: സംഘര്‍ഷം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് വെസ്റ്റ്ബാങ്കിലെ ‘ഫലസ്തീന് ടുഡേ’ ടെലിവിഷന്‍ ചാനല്‍ ഇസ്രായേല്‍...
ജറൂസലം: ഇസ്രായേലില്‍ ഒരു ഫലസ്തീന് ഗ്രാമംകൂടി കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നു. ഇസ്രായേല്‍ നഗരമായ കാര്മിയേലില്...
റാമല്ല: ഇസ്രായേല്‍ തടവിലിട്ട ഫലസ്തീനി പത്രപ്രവര്ത്തകന് മുഹമ്മദ് അല്ഖ്വീഖിന്െറ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്....
ജറൂസലം: വെസ്റ്റ്ബാങ്കില്‍ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി ഇസ്രായേല്‍ വെടിവെപ്പില്‍ രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു....
ജറൂസലം: ഇസ്രായേല്‍ പൊലീസിന്‍െറ അകമ്പടിയോടെ നൂറിലേറെ ഇസ്രായേലികള്‍ മസ്ജിദുല്‍ അഖ്സ അങ്കണത്തില്‍ അതിക്രമിച്ചു കയറി....
ജറൂസലം: ഫലസ്തീനി കൗമാരക്കാരനെ ജീവനോടെ ചുട്ടുകൊന്ന കേസില്‍ രണ്ടു ഇസ്രായേല്‍ പൗരന്മാര്ക്ക് കോടതി ജീവപര്യന്തവും...