Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനെതന്യാഹുവിന്‍െറ...

നെതന്യാഹുവിന്‍െറ മന്ത്രിസഭ വിപുലീകരണത്തിന് തിരിച്ചടി

text_fields
bookmark_border
നെതന്യാഹുവിന്‍െറ മന്ത്രിസഭ വിപുലീകരണത്തിന് തിരിച്ചടി
cancel

ജറൂസലം: വലതുപക്ഷ കക്ഷികളെ കൂട്ടുപിടിച്ച്  മന്ത്രിസഭ വിപുലീകരണത്തിനുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്‍െറ ശ്രമങ്ങള്‍ക്ക് തിരിച്ചടി. രാഷ്ട്രീയ പ്രതിയോഗി നഫ്താലി ബെന്നറ്റ്  ശ്രമങ്ങള്‍ക്ക് തുരങ്കംവെച്ചതിനെ തുടര്‍ന്നാണ് ഐക്യം അനിശ്ചിതത്വത്തിലായത്.
സൈന്യവുമായി ബന്ധപ്പെട്ട തന്‍െറ ആവശ്യങ്ങള്‍ അംഗീകരിച്ചില്ളെങ്കില്‍ പാര്‍ലമെന്‍റില്‍ കൂട്ടുകക്ഷിക്കെതിരായി വോട്ടു ചെയ്യുമെന്നാണ് ബെന്നറ്റിന്‍െറ ഭീഷണി.

Show Full Article
TAGS:Netanyahu Israel 
Next Story