Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേല്‍ നയങ്ങളെ...

ഇസ്രായേല്‍ നയങ്ങളെ വിമര്‍ശിച്ച് നെതന്യാഹു

text_fields
bookmark_border
ഇസ്രായേല്‍ നയങ്ങളെ വിമര്‍ശിച്ച് നെതന്യാഹു
cancel

ജറൂസലം: ഇസ്രായേലിന്‍െറ ഫലസ്തീന്‍ നയങ്ങള്‍ക്കെതിരെ പരിഹാസവര്‍ഷവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു.ട്വിറ്ററില്‍ ‘askNetanyahu’ എന്ന ഹാഷ്ടാഗില്‍ സംഘടിപ്പിച്ച ചോദ്യോത്തരവേളയിലാണ് നെതന്യാഹു ഇസ്രായേലിന്‍െറ ഫലസ്തീന്‍നയങ്ങളെ വിമര്‍ശിച്ചത്.വ്യാഴാഴ്ച ഉച്ചക്ക് ആരംഭിച്ച ചോദ്യോത്തരവേളയില്‍ ഇസ്രായേല്‍ നയങ്ങള്‍ക്കെതിരായ തന്‍െറ നിഷേധാത്മക നിലപാടുകള്‍ നെതന്യാഹു വ്യക്തമാക്കി.2014ല്‍ ഇസ്രായേല്‍ ഗസ്സയില്‍ നടത്തിയ യുദ്ധത്തിനെതിരെ നിരവധിയാളുകള്‍ നെതന്യാഹുവിനോട് പ്രതിഷേധം രേഖപ്പെടുത്തി.

48 മണിക്കൂര്‍ പ്രഖ്യാപിച്ച ട്വിറ്റര്‍ ചോദ്യോത്തരവേളക്കിടെ പെട്ടെന്നാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് സ്വയംവിമര്‍ശവുമായി നെതന്യാഹു രംഗത്തത്തെിയത്.ഇസ്രായേല്‍ ഇപ്പോള്‍ നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളിയെന്താണെന്നും എന്തിനാണ് ഗസ്സയിലെ പാവപ്പെട്ടവരെ കൊന്നൊടുക്കുന്നതെന്നുമുള്ള നിരവധി ചോദ്യങ്ങളാണ് അദ്ദേഹം ട്വിറ്ററില്‍ നേരിട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel
Next Story