കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഇരവികുളം ദേശീയോദ്യാനമടക്കം തുറന്നത്
മൂന്നാർ: വരയാടുകളുടെ പ്രജനനകാലം പ്രമാണിച്ച് അടച്ചിട്ട ഇരവികുളം ദേശീയോദ്യാനം...