നടുമുറ്റവും അവിടെ കുളത്തിൽ നിറയെ താമരയും ആമ്പലുമൊക്കെ നിറഞ്ഞുനിന്ന കുളിർക്കാഴ്ചയോട് നമ്മൾ ഏറെക്കുറെ വിട പറഞ്ഞെങ്കിലും...
ഭൂമിയില്‍ ജലത്തിന്റെ സാമീപ്യം പോലെ കുളിര്മയേകുന്ന മറ്റെന്തുണ്ട്? ജലവും പച്ചപ്പും നല്കുന്ന നൈര്‍മല്യം അനുഭവിച്ചറിയുക...