മംഗളൂരു: അധോലോക നായകൻ രവി പൂജാരിയുടെ അടുത്ത സഹചാരിയെ സിറ്റി പൊലീസ് ക്രൈം ബ്രാഞ്ച് മംഗളൂരുവിൽ നിന്ന് അറസ്റ്റ്...
ന്യൂഡൽഹി: രൂപയുടെ വിനിമയ മൂല്യം ഉയർന്നു. ഡോളറുമായുള്ള വിനിമയത്തിൽ 32 പൈസയുടെ ഉയർച്ചയാണുണ്ടായത്. ഇതോടെ രൂപയുടെ മൂല്യം...
മുംബൈ: ബുധനാഴ്ച മുംബൈയിൽ നിന്ന് പുറപ്പെടുകയും എത്തുകയും ചെയ്യേണ്ട നിരവധി പ്രത്യേക ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം...
പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമ ജില്ലയിലെ കൻഗനിലാണ് ഏറ്റുമുട്ടൽ...
മുംബൈ: നിസർഗ ചുഴലിക്കാറ്റ് മുംബൈയിൽ വീശിയടിച്ചെങ്കിലും ഭയപ്പെടുത്തിയപോലുള്ള...
ന്യുഡൽഹി: ജമ്മുവിൽ കോവിഡ് ബാധിച്ച് മരിച്ച വയോധികൻെറ സംസ്കാര ചടങ്ങിനിടെ ആൾക്കൂട്ട ആക്രമണം. മൃതദേഹം പാതി...
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതർ രണ്ടുലക്ഷം കടന്നു. 2,07,191 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5,829 പേർ...
ഡല്‍ഹി സര്‍ക്കാറിനായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ േമത്തക്കൊപ്പം അഡീഷനല്‍ എസ്.ജിമാരും
120 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യത •മുംബൈ അടക്കം ആറിടത്ത് റെഡ് അലർട്ട്
കെജ്രിവാളുമായി മോദി സര്‍ക്കാര്‍ സമവായത്തിലെത്തിയതായി അണിയറ വർത്തമാനം
മുംബൈ: നഗരത്തിലെ േഹാട്സ്പോട്ടായ ധാരാവി ചേരിയിൽ പുതിയ രോഗികളുടെ എണ്ണം കുറയുന്നു....
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ ചൈനയുടെ വൻ സേനാവിന്യാസമുണ്ടെന്ന് സമ്മതിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്....
അഹ്മദാബാദ്: ഗുജറാത്ത് നരോദയിലെ ബി.ജെ.പി എം.എൽ.എ ബൽറാം തവാനിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ...
ജിദ്ദ: വന്ദേ ഭാരത് മിഷൻ മൂന്നാംഘട്ടത്തിൽ സൗദിയിൽനിന്നും ഇന്ത്യയിലേക്ക് 20 വിമാനങ്ങൾ സർവിസ് നടത്തും. ഇതിൽ 11ഉം...