Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightരൂപയുടെ മൂല്യം

രൂപയുടെ മൂല്യം ഉയർന്നു

text_fields
bookmark_border
രൂപയുടെ മൂല്യം ഉയർന്നു
cancel

ന്യൂഡൽഹി: രൂപയുടെ വിനിമയ മൂല്യം ഉയർന്നു. ഡോളറുമായുള്ള വിനിമയത്തിൽ 32 പൈസയുടെ ഉയർച്ചയാണുണ്ടായത്. ഇതോടെ രൂപയുടെ മൂല്യം 75.04 ലേക്കെത്തി. 

സമ്പദ്​ ഘടന തിരിച്ചുവരുന്നതിൻെറ സൂചനയായി മറ്റു ഏഷ്യൻ കറൻസികളും ഡോളറിനെതിരെ നേട്ടമുണ്ടാക്കി. രാജ്യത്ത്​ ലോക്​ഡൗൺ ഇളവുകൾ അനുവദിച്ചതും ആഭ്യന്തര വിപണികളിലെ നേട്ടവും വിദേശ നിക്ഷേപങ്ങളുടെ വരവും രൂപക്ക്​ കരുത്തേകി​. ചൊവ്വാഴ്​ച 75.36 ആയിരുന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsindian rupeemalayalam newsindia newsDollar
News Summary - Rupee Opens 32 paise up at 75.04 Against Dollar -Business news
Next Story