ശ്രീകണ്ഠപുരം: ലോകം മുഴുവൻ ഫുട്ബാൾ ലോകകപ്പ് മത്സരങ്ങൾ കാണാനൊരുങ്ങുമ്പോൾ കുറുമാത്തൂരിൽ പടുകൂറ്റൻ ലോകകപ്പ് മാതൃകശിൽപം...