ഖമീസ് മുശൈത്ത്, നജ്റാൻ എന്നിവിടങ്ങളിലേക്കടക്കം എട്ടോളം ഡ്രോൺ, മിസൈൽ ആക്രമണം
തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഊർജ്ജ മന്ത്രാലയം
അന്താരാഷ്ട്ര വേദികളിലുന്നയിച്ച് സൗദി അറേബ്യ
പിന്നിൽ ഹുതികളെന്ന് തെളിഞ്ഞതായി സംഖ്യസേന വക്താവ്
ജിദ്ദ: യമൻ വിമത സായുധസംഘമായ ഹൂതികൾ ചെങ്കടലിൽ വിതച്ച 157 മൈനുകൾ സൗദി നേതൃത്വത്തിലുള്ള...
400ഒാളം പേരാണ് മോചിതരായത് സൗദിയും യമനും ചേര്‍ന്ന് 681 ഹൂതികളെയും വിട്ടയച്ചു
ജിദ്ദ: ഹൂതികളയച്ച ചെറു റോക്കറ്റുകൾ ദക്ഷിണ സൗദിയിലെ ജിസാന്‍ സമീപമുള്ള ഗ്രാമത്തിൽ വീണ് അഞ്ചുപേർക്ക് പരിക്കേറ്റു. അൽഹർസ്...
ജിദ്ദ: സൗദിയിലേക്ക് വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം. വ്യാഴാഴ്ച വൈകീട്ടാണ്...
ജിദ്ദ: സിവിലിയന്മാരെ ലക്ഷ്യമിട്ട് ആക്രമണം തുടർന്നാൽ ഹൂതികൾക്കെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് സൗദി യമൻ അലയൻസ്...
സൻആ: അഞ്ചുവർഷത്തിലേറെയായി യമനിലെ ഹൂതി വിമതരുമായി പോരാടുന്ന സൗദി-യു.എ.ഇ സഖ്യ സേന ഏകപക്ഷീയ വെടിനിർത്തൽ പ്രഖ്യാ പിച്ചു....
രാഷ്ട്രീയ പരിഹാരത്തിനുള്ള രാജ്യാന്തര ശ്രമങ്ങളെ തകർക്കുന്ന ദുഷ്ചെയ്തിയാണ് ഉണ്ടായത്
ജീവനക്കാർ ഹൂതികളുടെ കസ്റ്റഡിയിൽ •കപ്പല്‍ തിരിച്ചുപിടിക്കാന്‍ സൗദി സഖ്യസേന ശ്രമം തുടങ്ങി
ജിദ്ദ: യമനിലെ ഹുദൈദയിലെ ഹൂതി ഭീകര കേന്ദ്രങ്ങൾ തകർത്തതായി സൗദി സധ്യസേന അറിയിച്ചു. വിദൂര നിയന്ത്രിത ബോട്ടുകള ും...
ജിദ്ദ: ജിസാനിലേക്കും അബ്ഹയിലേക്കും വീണ്ടും ഹൂതി ഡ്രോൺ ആക്രമണം. ജീസാനിലെ ജനവാസകേന്ദ്രം ലക്ഷ്യമാക്കി ശനിയാഴ് ച രാത്രി...