മുറിച്ചുവിറ്റ തോട്ടങ്ങളുടെ നികുതി സ്വീകരിക്കുന്നത് സിവില്‍ കോടതികളിലെ വിധിക്ക് അനുസരിച്ച്
ഭൂവുടമസ്ഥത തെളിയിക്കാൻ സിവിൽ കോടതിയെ സമീപിക്കും
നീക്കം ഹാരിസണിനെ സഹായിക്കാനെന്ന് ആക്ഷേപം
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലെ തീരുമാനം ഭരണഘടന ലംഘനമാണെന്ന് നിയമവിദഗ്ധർ
ഉത്തരവിറക്കാൻ പി.എച്ച്. കുര്യനെ ചുമതലപ്പെടുത്തി
ഭൂമിയുടെ ഉടമസ്ഥാവകാശം ഹാരിസൺസിനോ കെ.പി. യോഹന്നാനോ ഇതുവരെ സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല
ൈകേയറ്റങ്ങൾ ഒഴിപ്പിക്കാൻ നിലവിലെ നിയമങ്ങൾ പോരാത്ത അവസ്ഥയിലേക്ക് സംസ്ഥാനം