1.വേരുകൾചില്ലകളും ഇലകളുമല്ല,വേരുകളാണത്രേ മരങ്ങളുടെ ആകാശം നിർണ്ണയിക്കുന്നത്.2.നഷ്ടപ്രണയം നമ്മുടേതല്ലാത്ത ഇടങ്ങളിൽ...