ചില സമയങ്ങളിൽ മൂന്ന് ട്രെയിൻ കടന്ന് പോകുന്നതുവരെ ഗേറ്റ് അടച്ചിടാറുണ്ട്
പുതിയ വികസനം വരുന്നതോടൊപ്പം വടകര ടൗണിലുണ്ടാകുന്ന നഷ്ടം കുറക്കാനും ഉയരപ്പാത സഹായിക്കും ...