ജയസൂര്യ നായകനായെത്തുന്ന ക്യാപ്റ്റനിലെ ആദ്യ ഗാനം പുറത്തിറങ്ങി. പി.ജയചന്ദ്രൻ ആലപിക്കുന്ന ഗാനത്തിന് വിശ്വജിത്താണ് സംഗീതം...