ഇലക്ട്രിക്കൽ, പ്ലംബിങ് ജോലിക്കായി 1992ലാണ് ബാലചന്ദ്രൻ സൗദിയിലെത്തിയത്
ജിദ്ദ: 31 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് അക്കു എന്ന പേരിലറിയപ്പെടുന്ന മലപ്പുറം പെരിന്തൽമണ്ണ...