Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രദീപ് ജോസഫിനും...

പ്രദീപ് ജോസഫിനും കുടുംബത്തിനും യാത്രയയപ്പ് നൽകി

text_fields
bookmark_border
farewell to pradeep josheph
cancel
camera_alt

പ്ര​ദീ​പ് ജോ​സ​ഫി​നും കു​ടും​ബ​ത്തി​നും തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മെ​മ​ന്റോ ന​ൽ​കു​ന്നു

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റ്‌ പ്ര​ദീ​പ് ജോ​സ​ഫി​നും കു​ടും​ബ​ത്തി​നും അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ്‌ റെ​ജി കോ​രു​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി കെ.​എ​സ്. വ​ർ​ഗീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യിം​സ് വി. ​കൊ​ട്ടാ​രം, ട്ര​ഷ​റ​ർ റെ​യ്ജു അ​രീ​ക്ക​ര, പി.​ആ​ർ.​ഒ. ഷി​ജു ഓ​ത​റ, ലീ​ന റെ​ജി, ശി​വ​കു​മാ​ർ തി​രു​വ​ല്ല എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

പ്ര​ദീ​പ് ജോ​സ​ഫി​ന് ര​ക്ഷ​ധി​കാ​രി കെ.​എ​സ്. വ​ർ​ഗീ​സ് മെ​മ​ന്റോ ന​ൽ​കി. പ്ര​ദീ​പ് ജോ​സ​ഫ്, ഷേ​ർ​ലി പ്ര​ദീ​പ് എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. അ​ല​ക്സ്‌ മാ​ത്യു, ഷെ​ബി തോ​മ​സ്, ടി​ൻ​സി മേ​പ്രാ​ൽ, ക്രി​സ്റ്റി അ​ല​ക്സാ​ണ്ട​ർ, സ​ജി പൊ​ടി​യാ​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farewellexpatriate life
News Summary - farewell to Pradeep Joseph and his family
Next Story