നീലേശ്വരം: കഴുതപ്പാല് ഇനി കാഞ്ഞങ്ങാട് പടന്നക്കാട് മേൽപാലത്തിനുസമീപം കിട്ടും. പക്ഷേ, ലിറ്ററിന് 7000 രൂപ കൊടുക്കണം....
കഴുത ഫാമിലൂടെ സംരംഭകത്വത്തിന്റെ പുതിയ വഴി തുറക്കാന്‍ ശ്രമിക്കുകയാണ് എബി ബേബി എന്ന ചെറുപ്പക്കാരന്