സഹാബിപ്രമുഖനായ ഇബ്നു മസ്ഉൗദ് ഒരിക്കൽ കൂഫാ പട്ടണത്തിലൂടെ നടന്നുപോവുകയായിരുന്നു. അൽപദൂരം ചെന്നപ്പോൾ നാട്ടിലെ ചില...
റമദാന് വ്രതത്തിെൻറ പുണ്യദിനങ്ങളിലാണ് മുസ്ലിം ലോകം. ഈ മഹത്തായ മാസം അവസാനിക്കുന്നതോടെ വിശ്വാസി മനസ്സ് പൂര്‍ണ...
ആയുസ്സിെൻറ സുവർണ കാലഘട്ടമാണ് യൗവനം. ആഗ്രഹിക്കുന്നതിനുമപ്പുറത്തേക്ക് സഞ്ചരിക്കാൻ ശരീരവും...
റമദാനിൽ ഇഫ്താർ സമയത്ത് കൃത്യമായി മസ്ജിദുകളിലെത്തി മഗ്രിബ്, ഇശാ, തറാവീഹ് നമസ്കാരങ്ങളിൽ...
വർഷത്തിലൊരിക്കലെങ്കിലും കണക്കെടുപ്പ് നടത്തുകേയാ, വിറ്റുവരവുകളും ലാഭചേതങ്ങളും ഒത്തുനോക്കുകയോ ചെയ്യാത്ത ബിസിനസ്...
പ്രപഞ്ചത്തിലെ മിക്ക ജീവജാലങ്ങളും വിവിധ രീതിയിലുള്ള ഉപവാസം അനുഷ്ഠിക്കുന്നവരാണ്. ദിവസങ്ങളും മാസങ്ങളും കൂട്ടിൽനിന്ന്...
ഭൗതിക പ്രകൃതിയിൽ വ്യത്യസ്ത ധർമമുള്ള ഋതുഭേദങ്ങളുണ്ടല്ലോ. അതിഭൗതിക പ്രപഞ്ചത്തിനും അതിെൻറതായ ഋതുഭേദങ്ങളുണ്ടല്ലോ....
മാനസിക അച്ചടക്കവും ശാരീരിക നിയന്ത്രണവും ഒന്നിച്ചുചേരുന്ന ഇസ്ലാമിലെ വ്രതം ഒട്ടുമിക്ക രോഗങ്ങൾക്കും പ്രതിരോധ ഉപാധിയാണ്....
സർവലോക പരിപാലകനായ സ്രഷ്ടാവ് കനിഞ്ഞരുളിയ അമൂല്യ അനുഗ്രഹമാണ് നമ്മുടെ ജീവിതം. ഇൗ ജീവിതത്തിന് രണ്ട് അവസ്ഥകളുണ്ട്....
പ്രവാചകൻ അരുളി: നിങ്ങളുടെ സമ്പാദ്യവും വിഭവങ്ങളും മുഴുവൻ ജനങ്ങളുടെയും ആവശ്യനിർവഹണത്തിന് പര്യാപ്തമല്ല. എന്നാൽ, നിങ്ങളുടെ...
ജീവിതത്തിെൻറ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവനും സ്വന്തം സമ്പാദ്യത്തിെൻറ വ്യാപ്തി നിർണയിക്കാൻ...
കേരളത്തിെൻറ തലസ്ഥാന നഗരിയിൽ വിവിധ ഇടങ്ങളിലായി ഒരാൾക്ക് 12 വ്യാപാരസ്ഥാപനങ്ങളുണ്ടെന്ന് കരുതുക. വ്യത്യസ്ത ഇടപാടുകൾ...
മനസാ വാചാ കര്‍മണാ ഒരു തെറ്റും ചെയ്യാതെയും, ഖുര്‍ആന്‍ പാരായണം ചെയ്തും, ഭയഭക്തിയോടെ പ്രാർഥനകൾ അധികരിപ്പിച്ചും, നിശയുടെ...
ഇസ്ലാം കാര്യങ്ങൾ മുഴുവൻ സാമൂഹികബന്ധിതമാണ്. ഒന്നാം കാര്യമായ കലിമതുത്തൗഹീദ് മുസ്ലിം സമുദായത്തിെൻറ പൊതുമുദ്രയാണ്....