ദക്ഷിണാഫ്രിക്കൻ പ്രസിഡൻറും സൗദി കിരീടാവകാശിയും ചർച്ച നടത്തി വിവിധ മേഖലകളിൽ സഹരണത്തിന് ധാരണാപത്രങ്ങൾ ഒപ്പുവെച്ചു