പുരുഷ ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിക്കാൻ ജില്ലയിലെ ആദ്യത്തെ വനിത അമ്പയറായി പെരിഞ്ഞനത്തുകാരി ദൃശ്യ
ആസ്ട്രേലിയ നേരത്തെ ഉറപ്പിച്ച ടെസ്റ്റ് ലോകകപ്പ് ഫൈനലിൽ അവശേഷിച്ച ഇടം തേടിയായിരുന്നു ശ്രീലങ്ക ന്യൂസിലൻഡിലേക്ക് പറന്നത്....
ക്രിക്കറ്റ് സംഭാവന ചെയ്ത ഏറ്റവും മഹാന്മാരായ താരങ്ങളിലൊരാളാണ് മഹേന്ദ്ര സിങ് ധോണി. രാജ്യാന്തര ക്രിക്കറ്റിൽ കളിനിർത്തി...
ഐ.പി.എൽ മത്സരങ്ങൾക്ക് തുടക്കമാകാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ആരാധകർ ആകാംക്ഷയിലാണ്. കഴിഞ്ഞ സീസണിൽ കന്നിക്കാരായെത്തി...
പാകിസ്താനിൽ നടക്കേണ്ട ഏഷ്യകപ്പിൽ ഇന്ത്യൻ ടീമിന് ബി.സി.സി.ഐ അനുമതി നിഷേധിച്ചാൽ അതുകഴിഞ്ഞ് ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ...
ഐ.പി.എൽ 2023ൽ തിരിച്ചുവരവ് പ്രഖ്യാപിച്ച് ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത്. തിങ്കളാഴ്ച സമൂഹ മാധ്യമത്തിൽ പുറത്തുവിട്ട...
പുതിയ സീസൺ ഐ.പി.എല്ലിന് വേദികളുണരാനിരിക്കെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ കടുത്ത സമ്മർദത്തിലാണ്. കഴിഞ്ഞ സീസണിലെ...
പവർ േപ്ലഓവറുകളിൽ തകർത്തടിച്ച് ആധിപത്യ സൂചന കാട്ടിയ ഓസീസിനെ വരിഞ്ഞുമുറുക്കി ഹാർദിക് പാണ്ഡ്യ. ഷമിയും സിറാജും പരാജയമായ...
50 ഓവർ കളി 11 ഓവറിൽ തീർത്ത് ഇന്ത്യയെ ചാരമാക്കിയ ആസ്ട്രേലിയയോട് മധുര പ്രതികാരത്തിന് ഇന്ത്യ. ചെന്നൈ എം.എ ചിദംബരം...
‘കോവിഡ് കാലത്ത് ഏർപ്പെടുത്തിയിരുന്ന വിലക്ക് അംഗീകരിക്കുന്നു. കൊവിഡ് ഭീഷണി കുറയുന്ന ഇക്കാലത്ത് നിയന്ത്രണം തുടരേണ്ടതില്ല’
ജിദ്ദ: അബീർ മെഡിക്കൽ ഗ്രൂപ് ജീവനക്കാരുടെ ടീമുകൾ മാറ്റുരച്ച മൂന്നാമത് പ്രീമിയർ ലീഗ്...
കുവൈത്ത് സിറ്റി: കാസർകോട് ജില്ല അസോസിയേഷൻ (കെ.ഇ.എ) ഖൈത്താൻ ഏരിയ സംഘടിപ്പിച്ച ജോയ് ആലുക്കാസ്...
ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ഇന്ന് ഫൈനൽ ഏഷ്യ ലയൺസ് - വേൾഡ് ജയന്റ്സ് മത്സരം വൈകു. 5.30ന്
സമീപകാലത്ത് ക്രിക്കറ്റ് മത്സരങ്ങളിൽ പലതും നിശ്ചിത സമയം കാത്തുനിൽക്കാതെ പാതിവഴിയിൽ അവസാനിച്ചുപോകുന്നത് പതിവാണ്. ആവേശം...