ദോഹ: ഖത്തറിൽ ചൊവ്വാഴ്ച 167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 148 പേർക്കും...
ജിദ്ദ: സൗദിയിൽ ചൊവ്വാഴ്ച 65 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 82 പേർ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത...
ദോഹ: തിങ്കളാഴ്ച ഖത്തറിൽ പുതുതായി 169 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 147 പേർ രോഗ...
മസ്കത്ത്: രാജ്യത്ത് 18 വയസ്സിനു മുകളിലുള്ളവർക്ക് തിങ്കളാഴ്ച മുതൽ ബൂസ്റ്റർ ഡോസ്...
നെടുമ്പാശേരി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ നാല് പേർക്കു കൂടി കോവിഡ് -19 സ്ഥിരികരിച്ചു....
കൊച്ചി: സംസ്ഥാനത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ വിദേശ യാത്രികർക്ക് കർശന നിരീക്ഷണമേർപ്പെടുത്തി ആരോഗ്യ...
കോവിഡ് വാക്സിനായി ആളുകൾ പരക്കംപായവെ വാക്സിൻ 'ധൂർത്തടിച്ച്' യുവാവ്. ന്യൂസിലാൻഡിലാണ് സംഭവം. 24 മണിക്കൂറിനിടെ പത്തു...
ചികിത്സയിലുള്ളവർ -1,947, ഗുരുതരാവസ്ഥയിലുള്ളവർ -29
കോവിഡ്കാലം കടന്ന് കുതിപ്പിനൊരുങ്ങി കണ്ണൂർ വിമാനത്താവളം
പാരീസ്: സുഖം പ്രാപിച്ച കോവിഡ് രോഗികളുടെ രക്തത്തിൽനിന്ന് എടുത്ത പ്ലാസ്മ ഉപയോഗിച്ചുള്ള കോവിഡ് ചികിത്സ നേരിയതോ മിതമായതോ...
2021 അവസാനിക്കാറാകുമ്പോള്‍ തെളിയുന്ന ദേശീയ-അന്തര്‍ദേശീയ ചിത്രം കോവിഡ്-19 എന്ന മഹാമാരിക്കൊപ്പം...
തിരുവനന്തപുരം: ഡിസംബർ ഒന്നിന് ശേഷം ഹൈ റിസ്ക് രാജ്യങ്ങളിൽനിന്നും കേരളത്തിൽ വന്നവരിൽ മൂന്ന് പേരുടെ സാമ്പിളുകളാണ് കോവിഡ്...
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 3277 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 568, കോഴിക്കോട് 503,...
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ റഷ്യൻ സ്വദേശിക്ക് േകാവിഡ്. ഹീത്രുവിൽനിന്ന് ഇൻഡിഗോ...