Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെടുമ്പാശേരിയിൽ...

നെടുമ്പാശേരിയിൽ വന്നിറങ്ങിയ നാല് പേർക്കു കൂടി കോവിഡ്

text_fields
bookmark_border
നെടുമ്പാശേരിയിൽ വന്നിറങ്ങിയ നാല് പേർക്കു കൂടി കോവിഡ്
cancel

നെടുമ്പാശേരി: നെടുമ്പാശേരി അന്താരാഷ്​ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ നാല് പേർക്കു കൂടി കോവിഡ് -19 സ്​ഥിരികരിച്ചു. കോവിഡ്​ പുതിയ വകഭേദമായ ഒമിക്രോൺ കഴിഞ്ഞ ദിവസം സംസ്​ഥാനത്ത്​ സ്​ഥിരീകരിച്ചിരുന്നു.

കുവൈത്ത് എയർവേയ്സിൽ നെതർലാൻഡിൽ നിന്നും വന്ന രണ്ട് സ്ത്രീകൾക്കും ഒരു പുരുഷനും, ഫ്‌ളൈ ദുബൈ വിമാനത്തിൽ വന്ന മറ്റൊരാൾക്കുമാണ് കൊറോണ സ്ഥിരികരിച്ചത്. ഇവരുടെ സ്രവങ്ങൾ വീണ്ടും പരിശോധനക്ക്​ അയച്ചിട്ടുണ്ട്​. ഒമിക്രോൺ വകഭേദം ആണോ എന്നറിയാനാണ്​ പരിശോധനക്കയച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidnedumbassery aiport
News Summary - covid for four more people who landed in Nedumbassery
Next Story