തിരുവനന്തപുരം: കിണര്‍ നന്നാക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കല്ലറവിളാകം സ്വദേശി സുജിത്ത് ആണ് മരിച്ചത്....