‘ജനാധിപത്യസംവിധാനത്തിൽ വോട്ടറിൽനിന്ന് പ്രതീക്ഷിക്കപ്പെടുന്നത് സൂക്ഷ്മതയാണ്. സ്ഥാനാർഥികളുടെ പശ്ചാത്തലം, മുൻകാലപ്രവർത്തനങ്ങൾ, വികസനദർശനം എന്നിവ മനസ്സിലാക്കി മാത്രം വോട്ട് രേഖപ്പെടുത്തണം. കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ ഉണ്ടാവാറുള്ള ഉയർന്ന പോളിങ് ആരോഗ്യകരമായ ഒരു ജനാധിപത്യത്തിന്റെ സൂചിക തന്നെയാണ്...’