പത്തനംതിട്ട: 25 വർഷങ്ങൾക്ക് ശേഷം ഇടത്തോട്ട് ചുവട് മാറ്റിയ കോന്നിക്കാർ ആ ചുവട് പിന്നോട്ട് വക്കാൻ തയാറെല്ലന്ന്...
പട്ടാമ്പി: പുതുമയോടെയുള്ള ആദ്യവരവിൽ സിറ്റിങ് എം.എൽ.എ സി.പി. മുഹമ്മദിനെ അടിയറവ് പറയിച്ച് അദ്ഭുത വിജയം കൊയ്ത മുഹമ്മദ്...
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും സംഘ്പരിവാറിൻെറ അക്കൗണ്ട്...
കാസർകോട്: രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാൻ 'ഭാഗ്യം ലഭിച്ച' ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന് രണ്ടിടത്തും...
തിരുവനന്തപുരം: എൻ.ഡി.എയെ തോൽപിക്കാൻ മത, വർഗീയ ധ്രുവീകരണം നടന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പ്രധാന...
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിയ ജനവിധിയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനവിധി...
നീണ്ട പത്ത് വർഷത്തെ ഇടവേളക്ക് ശേഷം ഡി.എം.കെ വീണ്ടും തമിഴകത്ത് ചെങ്കോലേന്തുകയാണ്. പത്ത് വർഷം അധികാര കസേരക്ക്...
വേങ്ങര: മുസ്ലിം ലീഗിെൻറ രാഷ്ട്രീയ ചാണക്യൻ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് സ്വന്തം തട്ടകത്തിൽ ഗംഭീര ജയം. വേങ്ങരക്കാരുടെ...
കോഴിക്കോട്: കൊടുവള്ളിയിൽ ഏറെ വിയർത്താണെങ്കിലും എം.കെ. മുനീർ നേടിയത് പാർട്ടി നേരത്തെ ഉറപ്പിച്ച ജയം. ഇത്തവണ കൊടുവള്ളി...
തവനൂർ: വിവാദങ്ങൾ ഒന്നിന് പിറകെ ഒന്നായി വന്നിട്ടും കടുത്ത മത്സരത്തെ അതിജീവിച്ച് എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. കെ.ടി. ജലീലിന്...
തിരുവനന്തപുരം: വി.കെ. പ്രശാന്തിലൂടെ വട്ടിയൂർക്കാവ് മണ്ഡലം നിലനിർത്തി എൽ.ഡി.എഫ്. ചുരുങ്ങിയ കാലം കൊണ്ട്...
ആലപ്പുഴ: ഡോ. തോമസ് ഐസക്കിന്റെ പിൻഗാമിയായി വോട്ടർമാർ പി.പി. ചിത്തരഞ്ജനെ തെരഞ്ഞെടുത്തതോടെ ഇക്കുറി ആലപ്പുഴയിൽ ഇടതിന്...
തിരുവനന്തപുരം: നേമത്തിെൻറ മണ്ണിന് ചുവപ്പിനോടുള്ള ആഭിമുഖ്യം നഷ്ടപ്പെട്ടില്ലെന്ന് തെളിയിച്ച് വി. ശിവൻകുട്ടി ഒരിക്കൽ കൂടി...
തിരൂരങ്ങാടി: ചരിത്രം ആവർത്തിച്ച് തിരൂരങ്ങാടി. എക്കാലവും യുഡിഎഫിെൻറ കോട്ടയാണ് തിരൂരങ്ങാടി. 9468 വോട്ടിന്റെ...