റിയാദ്: യമനിലെ മഅ്റബില് ചൊവ്വാഴ്ച അപകടത്തില്‍പെട്ട് തകര്‍ന്ന സൈനിക വിമാനത്തില്‍ മരിച്ച 12 സൈനികരില്‍ രണ്ട് പേര്...
മദീന: വാഹനാപകടത്തിൽ അഞ്ച് സ്കൂൾ അധ്യാപികമാർക്കും ൈഡ്രവർക്കും പരിക്കേറ്റു. മദീന തബൂക്ക് റോഡിൽ ബുധനാഴ്ച രാവിലെയാണ്...
തച്ചനാട്ടുകര: ദേശീയപാത 966ല്‍ മണ്ണാർക്കാടിനടുത്ത കൊമ്പത്ത് ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് മൂന്നര വയസ്സുകാരന് അടക്കം...
കോഴിക്കോട്: നാലു വർഷം മുമ്പ് ഭാര്യ വാഹനമിടിച്ചു മരിച്ച അതേസ്ഥലത്തുണ്ടായ അപകടത്തിൽ ഭർത്താവും മരിച്ചു. കണ്ണൂർ റോഡിൽ...
ബിഹാറിലെ ലക്കിസരായി ജില്ലയിൽ മാവോവാദി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
മരണം അഞ്ചായി
കുന്നിക്കോട്: ആശുപത്രിയിലേക്ക് പോയ ആംബുലൻസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് രോഗിയും ബന്ധുക്കളുമടക്കം നാലുപേർ...
ഫറോക്ക്: മകെൻറയും പേരക്കുട്ടിയുടെയും കൂടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ റോഡിൽ മറിഞ്ഞുവീണ് ലോറി കയറി മരിച്ചു....
പാണ്ടിക്കാട്: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് മടങ്ങിയ യുവതി ലോറി സ്കൂട്ടറിലിടിച്ച് മരിച്ചു. പന്തല്ലൂർ...
എട്ടുപേർക്ക് പരിക്ക്
അപകടത്തിൽ പെട്ടത് കണ്ണൂർ സ്വദേശിയുടെ മകൾ
ന്യൂഡൽഹി/കോട്ടക്കൽ: ഹിമാചൽപ്രദേശിൽ വിനോദയാത്രക്കെത്തിയ മലപ്പുറം കോട്ടക്കൽ, നിലമ്പൂർ പോത്തുകൽ സ്വദേശികൾ സഞ്ചരിച്ച...
കോട്ടക്കൽ: പത്രവുമായി പോകുകയായിരുന്ന വാനും ബസും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്. കൊയിലാണ്ടി സ്വദേശിയും വാൻ ഡ്രൈവറുമായ...