പൂനൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. പൂനൂർ തേക്കും തോട്ടം നെല്ലിക്കൽ അബ്ദുല്ലയാണ്...
കോഴിക്കോട്: പൊറ്റമ്മലില്‍ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് മാനന്തവാടി സ്വദേശി മരിച്ചു. ചെറുകാട്ടൂര്‍ കൂവക്കാട്ടില്‍ കെ. ഡി...
പെരുമ്പാവൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് രണ്ട് വർഷത്തോളം ചികിത്സയിലായിരുന്ന ആൾ മരിച്ചു. വെങ്ങോല ബഥനി കല്ലിങ്കൽ വീട്ടിൽ...
കോഴിക്കോട്: കോതി പാലത്തിന് സമീപം ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ച വിദ്യാർഥി മരിച്ചു. പയ്യാനക്കൽ കാവ്...
റിയാദ്: പുതിയ വീടുവെച്ച് അവിടെ താമസമാക്കുന്നതിനുള്ള ചടങ്ങിനായി റിയാദിൽ നിന്ന് നാട്ടിലെത്തിയ മലയാളി അപകടത്തിൽ മരിച്ചു....
കോട്ടയം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ഭർത്താവിന്റെ സ്കൂട്ടറിൽ കയറുന്നതിനിടെ കാറിടിച്ച് കോട്ടയം മെഡിക്കൽ കോളജ്...
റിയാദ്: ബഹുനില കെട്ടിടത്തിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ മലയാളി മരിച്ചു. പത്തനംതിട്ട എരുമക്കാട്...
ആമ്പല്ലൂർ: ദേശീയപാത പാലിയേക്കരയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധിക അജ്ഞാത വാഹനമിടിച്ച് മരിച്ചു. പുലക്കാട്ടുക്കര...
കോഴിക്കോട് മെഡി. കോളജിൽ കാൽനടക്കാരി ബസിനടിയിൽപെട്ട് മരിച്ചുകോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ...
അഞ്ചൽ: നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ച് റോഡിൽ വീണ സൈനികൻ രക്തംവാർന്ന് ഗുരുതരാവസ്ഥയിലായതിനെ തുടർന്ന്...
ആനക്കര: ടിപ്പര്‍ ലോറിയിടിച്ച് അധ്യാപിക മരിച്ച സംഭവത്തില്‍ പ്രതിയായ ഡ്രൈവര്‍ക്ക് അഞ്ച് വര്‍ഷത്തെ കഠിന തടവ്. ആനക്കര...
മംഗളൂരു: നഗരത്തിൽ ബെൻഡോർവെൽ ജങ്ഷനിൽ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ യാത്രക്കാരി ചതഞ്ഞരഞ്ഞ് മരിച്ചു. സെന്റ് ആഗ്നസ്...
റിയാദ്: വഴിയിൽ കേടായി നിന്ന വാഹനം പരിശോധിക്കാൻ പുറത്തിറങ്ങിയ മലയാളി കാറിടിച്ച് മരിച്ചു. റിയാദ് എക്സിറ്റ് 18ൽ ചൊവ്വാഴ്ച...
തൃശൂർ: ചാലക്കുടി പരിയാരത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് പള്ളിയിലേയ്ക്ക് പോകുകയായിരുന്ന വഴിയാത്രക്കാരി ഉൾപ്പെടെ...