ദുബൈ: ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിലിെൻറ ചെയർമാൻ സ്ഥാനത്ത് ശശാങ്ക് മനോഹർ തുടരും. മാർച്ച് 15ന് വ്യക്തിപരമായ കാരണങ്ങൾ...
ബ്വേനസ് ഐറിസ്: തെക്കനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ടിൽ അർജൻറീനക്കും ബ്രസീലിനും ജയം. യുറഗ്വായ്ക്കെതിരായ തകർപ്പൻ...
ബംബോലിം: ഇത്തവണത്തെ സന്തോഷ് േട്രാഫിയുടെ താരമാരെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ, ലിസ്റ്റൻ കൊളാസോ. അത് കേരളം ഇന്നലെ...
ഇന്ത്യ- ആസ്ട്രേലിയ അവസാന ടെസ്റ്റ് നാളെ മുതൽ
ആലുവ: സർക്കസിൽനിന്ന് രക്ഷപ്പെട്ട് ജനസേവ ശിശുഭവനിലെത്തുകയും എറണാകുളം ജില്ല ഫുട്ബാൾ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഉയരുകയും...
ഡോട്ട്മുണ്ട്: അവസാന അന്താരാഷ്ട്ര മത്സരത്തിൽ ഗോൾ നേടി ടീമിനെ ജയിപ്പിക്കാനുള്ള അപൂർവ ഭാഗ്യവുമായി ലൂകാസ് പൊഡോൾസ്കി...
ലണ്ടൻ: ബ്രിട്ടീഷ് ഒാപൺ വനിത സ്ക്വാഷ് ചാമ്പ്യൻഷിപ് രണ്ടാം റൗണ്ടിൽ ഇന്ത്യയുടെ ജോഷ്ന ചിന്നപ്പ പുറത്ത്. ഇൗജിപ്തിെൻറ മൂന്നാം...
കോഴിക്കോട്: പ്രശസ്ത അത്ലറ്റിക്സ് പരിശീലകനും കാലിക്കറ്റ് സർവകലാശാല മുൻ ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറുമായ എസ്.എസ്. കൈമളിന്...
മെൽബൺ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ആസ്ട്രേലിയയുടെ ഇതിഹാസ താരം ആഡം ഗിൽക്രിസ്റ്റിെൻറ പ്രശംസ....
സൗഹൃദകൂട്ടായ്മയിൽ പങ്കെടുത്ത ആറ് പേരെയാണ് പുറത്താക്കിയത്
ന്യൂഡൽഹി: ഫെഡറേഷൻ കപ്പ് ഫുട്ബാൾ ടൂർണമെൻറിന് ഒഡിഷയിലെ കട്ടക് വേദിയാവും. െഎ ലീഗിലെ എട്ട് മുൻനിര ടീമുകൾ പെങ്കടുക്കുന്ന...
അകാപൾകോ (മെക്സികോ): ഷോട്ട്ഗൺ ലോകകപ്പ് ഡബ്ൾ ട്രാപ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ അങ്കുർ മിത്തലിന് സ്വർണം....
പാലക്കാട്: സംസ്ഥാന യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ് പാലക്കാട് ഗവ. മെഡിക്കൽ കോളജ് സിന്തറ്റിക് ട്രാക്കിൽ നടത്താനുള്ള...
മിസോറമിനെ സഡൻ ഡെത്തിൽ വീഴ്ത്തി ബംഗാളും ഫൈനലിൽ