Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമാക്​സ്​വെൽ...

മാക്​സ്​വെൽ തിരിച്ചുവന്നു; ഓസീസിന്​​ ജയം, പരമ്പര

text_fields
bookmark_border
മാക്​സ്​വെൽ തിരിച്ചുവന്നു; ഓസീസിന്​​ ജയം, പരമ്പര
cancel

ല​ണ്ട​ൻ: സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ഉ​ഴ​റി​യ മ​ന​സ്സ്​​ തി​രി​ച്ചു​പി​ടി​ക്കാ​ൻ അ​വ​ധി​യെ​ടു​ത്ത്​ വീ​ട്ടി​ലി​രു​ന്ന്​ ​ഒ​രു വ​ർ​ഷ​ത്തോ​ളം ക​ഴി​ഞ്ഞ്​ വീ​ണ്ടും ബാ​റ്റെ​ടു​ത്ത മാ​ക്​​സ്​​വെ​ല്ലി​ന്​ സെ​ഞ്ച്വ​റി​ത്തി​ള​ക്കം. അ​ല​ക്​​സ്​ കാ​രി​ക്കൊ​പ്പം ഡ​ബ്​​​ൾ സെ​ഞ്ച്വ​റി കൂ​ട്ടു​കെ​ട്ടു​മാ​യി താ​രം ന​യി​ച്ച​പ്പോ​ൾ ക​രു​ത്ത​രാ​യ ഇം​ഗ്ല​ണ്ടി​നെ​തി​രെ ക​ങ്കാ​രു​പ്പ​ട​ക്ക്​ ആ​വേ​ശ ജ​യം. ഇ​തോ​ടെ മൂ​ന്നു​ക​ളി​ക​ള​ട​ങ്ങി​യ ഏ​ക​ദി​ന പ​ര​മ്പ​ര 2-1ന്​ ​സ​ന്ദ​ർ​ശ​ക​രാ​യ ആ​സ്​​ട്രേ​ലി​യ സ്വ​ന്ത​മാ​ക്കി.

2015നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ സ്വ​ന്തം നാ​ട്ടി​ൽ ഇം​ഗ്ല​ണ്ട്​ പ​ര​മ്പ​ര തോ​ൽ​ക്കു​ന്ന​ത്. ആ​ദ്യ ക​ളി​യി​ൽ 77 റ​ൺ​സ്​ കു​റി​ച്ചി​രു​ന്ന മാ​ക്​​സ്​​വെ​ൽ ടൂ​ർ​ണ​മെൻറി​ലെ താ​ര​മാ​യും ഏ​ക​ദി​ന​ത്തി​ൽ അ​തി​വേ​ഗം 3,000 കു​റി​ക്കു​ന്ന റെ​ക്കോ​ഡ്​ വേ​ട്ട​ക്കാ​ര​നാ​യും മാ​റി.

ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ൽ അ​വ​ധി​യെ​ടു​ത്ത താ​ര​ത്തെ ഫെ​​ബ്രു​വ​രി​യി​ൽ തി​രി​ച്ചു​വി​ളി​ച്ചി​രു​ന്നെ​ങ്കി​ലും കൈ​മു​ട്ടി​ന്​ ശ​സ്​​ത്ര​ക്രി​യ​ക്കാ​യി പി​ന്മാ​റു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiaglenn maxwellaustralia vs england
Next Story