കോഴിക്കോട്: സേട്ട് സാഹിബ് സാംസ്കാരികവേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പി.എം. അബൂബക്കർ അനുസ്മരണം കെ.പി. കുഞ്ഞിമൂസ...
കോഴിക്കോട്: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്മെൻറിൽ താൽക്കാലികാടിസ്ഥാനത്തിൽ...
കോഴിക്കോട്: റിലയന്‍സ് ഫൗണ്ടേഷന് യൂത്ത് സ്പോര്ട്സിെൻറ ഭാഗമായുള്ള ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചൊവ്വാഴ്ച നടന്ന...
കോഴിക്കോട്: ഒന്നര മാസമായി ബി.എസ്.എൻ.എല്ലിനെതിരെ മൊബൈൽ ഫോൺ റീടെയ്ലേഴ്സ് അസോസിയേഷൻ ഒാഫ് കേരള (എം.പി.ആർ.എ.കെ)...
കോഴിക്കോട്: കനോലി കനാലിെൻറ ഭിത്തി ഇടിഞ്ഞതോെട പുതുതായി നിർമിച്ച ബസ് സ്റ്റോപ്പ് ഭീഷണിയിൽ. എരഞ്ഞിപ്പാലം ജങ്ഷനോട്...
കോഴിക്കോട്: അമിതവേഗത്തിൽ ചുവപ്പ് സിഗ്നൽ അവഗണിക്കുന്നവരുടെയും ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെയും ലൈസൻസ്...
കോഴിക്കോട്: യു.ഡി.എഫ് ഉത്തര മേഖല നേതൃയോഗം ബുധനാഴ്ച രാവിലെ 11ന് ലീഗ് ഹൗസില്‍ ചേരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...
പേരാമ്പ്ര: കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ കൂരാച്ചുണ്ട് സെൻറ് തോമസ് ഫൊറോന ചർച്ചിെൻറ മതിൽ തകർന്നു. കരിങ്കല്ലുകൊണ്ട് കെട്ടിയ...
എകരൂല്‍: കപ്പുറം യൂത്ത് വിങ് ക്ലബ് പ്രവര്‍ത്തകര്‍ റോഡരികില്‍ കുന്നുകൂടിക്കിടന്ന മാലിന്യം നീക്കംചെയ്തു. ഏറെനാളായി...
'തോട്ടുമൂല--കുന്ദമംഗലം നടപ്പാത പ്രവൃത്തി പൂർത്തീകരിക്കണം' നടുവണ്ണൂർ: തോട്ടുമൂലയിൽനിന്ന് എളുപ്പത്തിൽ കരുവണ്ണൂരിലേക്ക്...
ബാലുശ്ശേരി: ബാലുശ്ശേരി ജനമൈത്രി പൊലീസിെൻറ രക്ഷാകർതൃത്വ പദ്ധതി സംസ്ഥാന പൊലീസിെൻറ മാതൃക പദ്ധതിയാക്കാൻ ഡി.ജി.പിയുടെ...
മേപ്പയൂർ: സി.പി.എം മേപ്പയൂർ സൗത്ത് ലോക്കൽ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ മത്സരം. മത്സരിച്ച രണ്ടു പേരും പരാജയപ്പെട്ടു....
കൊയിലാണ്ടി: പ്രതീക്ഷ, ജീവനം ചാരിറ്റബ്ൾ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ കോഴിക്കോട് ചൂലൂരിലെ എം.വി.ആർ കാൻസർ സെൻറർ ...
കൊടുവള്ളി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. താമരശ്ശേരി ജി.വി.എച്ച്.എസിൽ നടന്ന ഫുട്ബാൾ മത്സരം...