തിരൂർ: ആരോഗ്യവകുപ്പ് തിരൂർ ജില്ല ആശുപത്രിയുടെയും ലയൺസ് ക്ലബിെൻറയും സഹകരണത്തോടെ നടത്തുന്ന മീസിൽസ്, റുബെല്ല പ്രതിരോധ...
പെരിങ്ങോട്ടുപുലം: ജി.എൽ.പി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ എൽ.പി.എസ്.എ അധ്യാപക ഒഴിവുണ്ട്. അഭിമുഖം15ന് രാവിലെ 11ന്...
മലപ്പുറം: പെരിന്തൽമണ്ണ റോഡിലുള്ള സൈപ്ലകോ സൂപ്പർമാർക്കറ്റ് മഞ്ചേരി റോഡിലെ മാളിയേക്കൽ ബിൽഡിങ്ങിലേക്ക് മാറ്റുന്നു....
മങ്കട: ഉപജില്ല സ്കൂള്‍ കായികമേള ഒക്ടോബര്‍ 9, 10, 11 തീയതികളില്‍ കൂട്ടിലങ്ങാടി എം.എസ്.പി മൈതാനിയില്‍ നടക്കും. 9, 10...
കാളികാവ്: അടക്കാകുണ്ട് ക്രസൻറ് ഹയർസെക്കൻഡറി സ്കൂളിലെ കെ. സനൂബ് റഹ്മാന് ദേശീയ സബ്ജൂനിയർ ഹാൻഡ്ബാൾ സംസ്ഥാന ടീമിൽ ഇടം...
വെരിട്ടാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഏരിയ മാനേജർ വിനോദ് പണിക്കർ, ക്യൂ മിക്സ് ജനറൽ മാനേജർ എസ്.കെ. മേനോന് കൈമാറുന്നു
മൂത്തേടം: സെക്ഷന്‍ പരിധിയില്‍ കാറ്റാടി, ചാമപ്പറമ്പ്, ചേലക്കടവ്, മരംവെട്ടിച്ചാല്‍, പൂളപ്പൊയ്ക, എണ്ണക്കരക്കള്ളി,...
--മമ്പാട്: ഗാന്ധിജയന്തി വാരാഘോഷത്തിെൻറ ഭാഗമായി പാലക്കാട് എക്സൈസ് വകുപ്പും പബ്ലിക് ഇൻഫർമേഷൻ ബ്യൂറോയും സംഘടിപ്പിച്ച...
മലപ്പുറം: മിസിൽസ്, റുെബല്ല നിർമാർജന പരിപാടിക്ക് ജില്ലയിൽ തുടക്കം. ജില്ലതല ഉദ്ഘാടനം മലപ്പുറം സെൻറ് ജമ്മാസ് ഹയർ സെക്കൻഡറി...
പെരുമാറ്റച്ചട്ടം: പ്രത്യേക ഗ്രാമസഭ ജില്ലയിൽ മുടങ്ങി ടെൻഡർ കഴിഞ്ഞ പ്രവൃത്തിക്ക് അംഗീകാരം നൽകാനും തടസ്സം മഞ്ചേരി:...
മലപ്പുറം: നോട്ട് അസാധുവാക്കലും സൗദി പ്രതിസന്ധിയും അതിരൂക്ഷമായി ബാധിച്ചത് ജില്ലയുടെ നിർമാണ മേഖലയെ. വാണിജ്യാവശ്യത്തിനുള്ള...
അധ്യാപക അംഗീകാരം: സർക്കാർ ഉത്തരവ് അപ്രായോഗികം -സ്കൂൾ മാനേജർമാർ മലപ്പുറം: ചട്ടങ്ങളും നിയമങ്ങളും പൂർണമായി പാലിച്ച് നിയമനം...
വളാഞ്ചേരി: 'ഗെയിൽ വികസനമല്ല, വിനാശമാണ്' മുദ്രാവാക്യവുമായി വെൽഫെയർ പാർട്ടി ദ്വിദിന സമരയാത്ര വളാഞ്ചേരിയിൽ പാർട്ടി സംസ്ഥാന...
മലപ്പുറം: അണ്ടർ 17 ഫുട്ബാൾ ലോകകപ്പിലെ ടീം ലെയ്സൻ ഓഫിസർമാരുടെ (ടി.എൽ.ഒ) പട്ടികയിൽ മലപ്പുറത്തുകാരനായ ഗവേഷണ വിദ്യാർഥിയും....