നീ പോയെന്ന് കരുതാൻ വയ്യാത്ത പോലെ എന്തോ ഒന്ന് എന്നിൽ ബാക്കിയാവുന്നു മരിച്ചുപോയെന്ന് അവര് പറയുമ്പോൾ മറ്റാരെയോ...
ചെരിവും തിരുവും താണ്ടി പുകച്ചുരുൾ പുതച്ച തീവണ്ടി ഇരുൾ തുരങ്കത്തിന്നകമേ കിതപ്പോടെ കയറുന്നു ഇടയ്ക്കിടെ ചൂളം വിളിച്ച്...