നിങ്ങളുടെ ആകാശത്തുനിന്നും സൂര്യനെയോ ചന്ദ്രനെയോ ഞാനാവശ്യപ്പെടുന്നില്ല. നിങ്ങളുടെ നീണ്ടുകിടക്കുന്ന പാടങ്ങളോ പറമ്പോ...