അപേക്ഷകരിൽ 60 ശതമാനം പുരുഷന്മാരും 40 ശതമാനം സ്ത്രീകളുമാണ്.
വാക്സിൻ എടുത്തവരും എടുക്കാത്തവരും യാത്രക്ക് മുമ്പ് മുഖീം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. പുതിയ നിയമം ബുധനാഴ്ച മുതൽ...
https://localhaj.haj.gov.sa/LHB എന്ന വെബ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്ജൂൺ 23 ബുധനാഴ്ച രാത്രി 10 മണിവരെ രജിസ്റ്റർ...
മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ഭൂരിപക്ഷം അറബ് രാജ്യങ്ങളിലും യൂറോപ്പിലുമായി 75 രാജ്യങ്ങളിൽ ഇന്ന് മുതൽ ആപ്പ് പ്രവർത്തിക്കും
ഗൾഫ് രാജ്യങ്ങൾ മുഴുവനും ഭൂരിപക്ഷം അറബ് രാജ്യങ്ങളിലും വിവിധ യൂറോപ്പ്യൻ രാജ്യങ്ങളിലും ഇനി മുതൽ തവക്കൽന ആപ്പ്...
ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്ആഭ്യന്തര ഹജ്ജ് തീർത്ഥാടകർ ഹജ്ജിന് അപേക്ഷിക്കാനുള്ള ഇലക്രോണിക് വെബ് പോർട്ടൽ...
പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിയവരുടെ രേഖകളാണ് കാലാവധി നീട്ടുക.
റിയാദ് ഇന്ത്യൻ എംബസിയാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്
നാളെ (ഞായർ) പുലർച്ചെ ഒരു മണി മുതൽ പ്രവേശനം അനുവദിക്കും.ഇന്ത്യയടക്കം ഒമ്പത് രാജ്യങ്ങളില് നിന്നുള്ള വിലക്ക് തുടരും.
റിയാദ്: കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിർത്തിവെച്ചിരുന്ന വിനോദ പരിപാടികൾ നിയന്ത്രങ്ങളോടെ...
ഇരുവിഭാഗങ്ങൾക്കും വേണ്ടി സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ കോടതിയിൽ ഹാജരാകും
2021 ജൂൺ രണ്ട് വരെയാണ് ഇഖാമ, റീ-എൻട്രി, സന്ദർശക വിസകളുടെ കാലാവധി നീട്ടിനൽകുക.
വിദൂര പ്രദേശങ്ങളിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് കോൺസുലേറ്റിൽ നേരിട്ടെത്താതെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും
മക്ക: വിദേശത്ത് നിന്നുള്ള തീർഥാടകർക്ക് ഈ വർഷം ഹജ്ജ് നിർവഹിക്കാൻ അനുവാദമുണ്ടായേക്കാമെന്ന് പ്രാദേശിക പത്രം...
ദമ്മാം കിങ് ഫഹദ് കോസ്വേ അതോറിറ്റിയാണ് പുതിയ പ്രഖ്യാപനം നടത്തിയത്. വിദേശികൾക്ക് പ്രവേശിക്കുന്നതിന് കോവിഡ് വാക്സിൻ...
https://muqeem.sa/#/vaccine-registration/home എന്ന 'മുഖീം' പോർട്ടലിലാണ് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത്.