1കല്ലറകൾക്ക്, മീതെയും വസന്തകാലം വരും പലരും പൂക്കളർപ്പിക്കുമ്പോൾ 2 ആടിയ ,വേഷങ്ങൾ അഴിച്ച് വച്ചുറങ്ങുന്നു മൺതരികൾ ...
പർദ്ധയ്ക്കുള്ളിലകപെട്ട രണ്ടു മിഴകൾക്കുള്ളിൽ പാതിയിൽ മുറിഞ്ഞുപോയ സ്വപ്നങ്ങളുറങ്ങുന്നു! ഒരിക്കൽ ! കവി പവിത്രൻ ...