ഭൂഗോളത്തിന്റെ വിസ്തൃതി ചുരുങ്ങിവരുന്നുസൂര്യന് അതി തീക്ഷ്ണമായി കത്തിജ്ജ്വലിക്കുന്നു മണല്‍ ചുട്ടുപഴുത്ത് കനലായി...
മുങ്ങിത്താഴുന്നു സരയൂ നദിയില്വീണ്ടും രാമന്, വിരിയുന്നു താമരകള്‍ വ്രണങ്ങള്‍പോലെ പടരുന്നു വീണ്ടും ആടിയുലയുന്നു...