ഇടത്തേച്ചെവിപ്പുറ ത്തണഞ്ഞ മുറിബീഡി അടുക്കിപ്പിടിച്ചൊരാ വെളുത്തചാരം പോലെ കാറ്റിന്റെ കുഞ്ഞാംവിരൽ ഞാന്നുപോം സാൽമൺമേഘം ...
ഞങ്ങളുടെ ഭാഷ അരുവിയിൽ പുതഞ്ഞ പാറയോ! കോടാലിയുടെ പിടിയോ അല്ല! ...