കമ്പിളി പിന്നി, റുമ്മാനിലാഴ്ത്തി*, വലംകൈയാൽ നെയ്യുന്നു ഞങ്ങൾ, പേർഷ്യൻ പരവതാനി*. ഇടം കയ്യിൽ തൂങ്ങി ‘‘ഒരല്ലിയെനിക്ക്,...