ഏതുവിഷയവുമായി ബന്ധപ്പെട്ടാണെങ്കിലും തർക്കങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നത് നല്ലതാണ്. അത് വ്യക്തികളാണെങ്കിലും...
പ്രധാനമന്ത്രിയെ പ്രശംസിച്ചവരാരും സുപ്രീംകോടതിയിൽനിന്നിറങ്ങിയതിൽപിന്നെ...
പൊതുപരിപാടികളിൽ ഭക്ഷണം സാധ്യമാക്കുമ്പോൾ എല്ലാവിധ മനുഷ്യരെയും പരിഗണിക്കേണ്ടതുണ്ട്. എന്താണ് ഇഷ്ടത്തോടെ കഴിക്കുന്നത്...
അമർത്യ സെൻ സിദ്ധാന്തത്തിന്റെ പൊരുളും പോരായ്മകളും
പരിസ്ഥിതിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്ക് ആരാണ് ഉത്തരവാദി? ഈ നില തുടർന്നാൽ, ഇനിയൊരു തലമുറക്ക് ഭൂമിയിൽ...
വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ തസ്തികയിലേക്ക് കേരള പബ്ലിക് സർവിസ് കമീഷന് നടത്തിയ എഴുത്തുപരീക്ഷയും ശാരീരികക്ഷമത...
ഏതൊരാളും കാംക്ഷിക്കുന്നത് സർക്കാർ ജോലി തന്നെയാണ്. അതിന്റെ തെളിവാണ് നമ്മുടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ...
ജനസമൂഹത്തിന്റെ നന്മക്കായി സ്വന്തം ജീവിതം അർപ്പിച്ച്, കർമധീരതയും ത്യാഗവിശാലതയും നിസ്വാർഥസേവനവും കൈമുതലാക്കി...
മൊസാർട്ടിന്റെ സംഗീതത്തെ ഇഷ്ടപ്പെട്ടിരുന്ന മാർപാപ്പയായിരുന്നു ബെനഡിക്ട് പതിനാറാമൻ. ജർമൻകാരനായതുകൊണ്ടായിരുന്നില്ല ജോസഫ്...
കൊൽക്കത്ത: ഫുട്ബാൾ ഭ്രാന്തന്മാരുടെ നഗരമായ കൊൽക്കത്തക്ക് അവിസ്മരണീയ ദിനമായിരുന്നു 1977...
രാജ്യത്തെ ഇ.പി.എഫ് പെൻഷന് അർഹതയുള്ള ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസം പകർന്നുകൊണ്ടാണ് 2022 നവംബർ നാലിന് ...
കീടനാശിനി ഉപയോഗം 50 ശതമാനം കുറക്കുക എന്നതാണ് ജൈവവൈവിധ്യ ചട്ടക്കൂടിന്റെ ലക്ഷ്യം. ഇന്ത്യയെ...
അർഹമായ ജോലി പി.എസ്.സിയുടെ അന്യായ ചട്ടങ്ങൾമൂലം നിഷേധിക്കപ്പെട്ട അട്ടപ്പാടിയിലെ മുത്തു ജീവിതം പറയുന്നു
ഉയര്‍ന്ന ബൗദ്ധികതയുടെയും ഉറച്ച രാഷ്ട്രീയബോധ്യങ്ങളുടെയും അസാമാന്യമായ കരുത്തായിരുന്നു ടി.ജി. ജേക്കബ്. ദശാബ്ദങ്ങളുടെ...