കഴിഞ്ഞ കുറേ നാളുകളായി വരള്‍ച്ചയുടെയും ചൂടിന്‍െറയും വര്‍ത്തമാനങ്ങളായിരുന്നു നമുക്കെല്ലാം പങ്കുവെക്കാനുണ്ടായിരുന്നത്....
രാജവാഴ്ചയുടെ നൈരന്തര്യം ഒരു പിറവികൊണ്ട് സാധ്യമാവുമെങ്കിലും ജനാധിപത്യത്തിന്‍െറ നിലനില്പിനു കോടിക്കണക്കിനു മനുഷ്യരുടെ...
ഭീകരതയെന്ന വിധ്വംസകവിപത്തിനെ മത, രാഷ്ട്രീയ കക്ഷിതാല്പര്യങ്ങള്ക്കതീതമായി നേരിട്ടെങ്കില്‍ മാത്രമേ നാട്...
കേരളത്തിലെ രണ്ടരക്കോടിയിലധികം വരുന്ന വോട്ടര്‍മാര്‍ തങ്ങളെ അടുത്ത അഞ്ചുവര്‍ഷം ആര് ഭരിക്കണമെന്ന് ഇന്ന്...
വോട്ടെടുപ്പ് അടുത്തത്തെിയിരിക്കെ അടിസ്ഥാന വിഷയങ്ങളില്‍നിന്ന് ജനശ്രദ്ധ മാറ്റാനുള്ള ശ്രമങ്ങളുണ്ടോ എന്ന്...
സമീപകാലത്ത് രാജ്യം നേരിട്ട അതിഭയങ്കരമായ വരള്‍ച്ചയും കുടിവെള്ള ക്ഷാമവും കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാറും...
ബംഗ്ളാദേശിലെ മുന്‍ കൃഷി-വ്യവസായ മന്ത്രിയും രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷികളിലൊന്നായ ജമാഅത്തെ ഇസ്ലാമിയുടെ മുന്‍...
ഉത്തരാഖണ്ഡിലെ വിശ്വാസവോട്ടെടുപ്പില്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്‍െറ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍...
രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്നോ ഇല്ളേ എന്ന വാദവിവാദങ്ങള്‍ക്കിടെ അന്തര്‍ദേശീയ മതസ്വാതന്ത്ര്യത്തെക്കുറിച്ച്...
അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുന്നതിന് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ നടന്ന സ്ഥാനാര്‍ഥിത്വ നിര്‍ണയ...
ഇന്ത്യയിലെ കുട്ടിയോട് രാഷ്ട്രീയത്തില്‍ ആരാവണമെന്നു ചോദിച്ചാല്‍ കുട്ടി പറയും, പ്രധാനമന്ത്രിയാവണം എന്ന്. ബ്രിട്ടനിലെ...
സമഗ്രമായ പരാജയമാണ് പെരുമ്പാവൂര്‍ പീഡനസംഭവത്തില്‍ തെളിഞ്ഞുവരുന്നത്. ഭരണത്തിന്‍െറ, വ്യവസ്ഥിതിയുടെ, സമൂഹത്തിന്‍െറ പരാജയം....
ഏഴു പതിറ്റാണ്ടിന്‍െറ ജനായത്തപാരമ്പര്യം നമുക്ക് അവകാശപ്പെടാനുണ്ടെങ്കിലും തെരഞ്ഞെടുപ്പ് സമയമാകുമ്പോള്‍ വിവേകമോ പക്വതയോ...
ജിഷ എന്ന ദലിത് നിയമവിദ്യാര്‍ഥിനിയുടെ അതിദാരുണമായ കൊലപാതകത്തോടുള്ള രോഷം അഞ്ചുദിനത്തിനുശേഷം പതഞ്ഞുപൊന്തുകയാണ് ഓരോ...